ഡബ്ല്യുഎച്ച്‌ഒ : വിവേക്‌ മൂർത്തി യുഎസ്‌ പ്രതിനിധി



വാഷിങ്‌ടൺ സർജൻ ജനറലായ ഇന്ത്യൻ വംശജൻ ഡോ. വിവേക്‌ മൂർത്തി (45)യെ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ്‌ ബോർഡിലേക്ക്‌ നാമനിർദേശം ചെയ്ത്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. നിലവിലെ ചുമതലയും തുടരും. ബറാക്‌ ഒബാമ ഭരണകാലത്തും സർജൻ ജനറലായിരുന്നു. കർണാടകത്തിൽനിന്നുള്ള കുടിയേറ്റ കുടുംബത്തിൽ അംഗമായി യോർക്ക്‌ഷയറിലാണ്‌ ജനിച്ചത്‌. Read on deshabhimani.com

Related News