25 April Thursday

ഡബ്ല്യുഎച്ച്‌ഒ : വിവേക്‌ മൂർത്തി യുഎസ്‌ പ്രതിനിധി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


വാഷിങ്‌ടൺ
സർജൻ ജനറലായ ഇന്ത്യൻ വംശജൻ ഡോ. വിവേക്‌ മൂർത്തി (45)യെ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ്‌ ബോർഡിലേക്ക്‌ നാമനിർദേശം ചെയ്ത്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. നിലവിലെ ചുമതലയും തുടരും. ബറാക്‌ ഒബാമ ഭരണകാലത്തും സർജൻ ജനറലായിരുന്നു. കർണാടകത്തിൽനിന്നുള്ള കുടിയേറ്റ കുടുംബത്തിൽ അംഗമായി യോർക്ക്‌ഷയറിലാണ്‌ ജനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top