നാറ്റോ സൈനികാഭ്യാസം തുടങ്ങി



വാർസോ പോളണ്ടിൽ നാറ്റോയുടെ സൈനികാഭ്യാസം തുടങ്ങി. ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ സഖ്യസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ പരിശീലനം. 20 രാജ്യത്തുനിന്നായി 18,000 സൈനികർ പങ്കെടുക്കുന്നു. 27വരെ പോളണ്ടടക്കം ഒൻപത്‌ രാജ്യങ്ങളിലായാണ്‌ പരിശീലനം. Read on deshabhimani.com

Related News