18 September Thursday

നാറ്റോ സൈനികാഭ്യാസം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022


വാർസോ
പോളണ്ടിൽ നാറ്റോയുടെ സൈനികാഭ്യാസം തുടങ്ങി. ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ സഖ്യസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ പരിശീലനം. 20 രാജ്യത്തുനിന്നായി 18,000 സൈനികർ പങ്കെടുക്കുന്നു. 27വരെ പോളണ്ടടക്കം ഒൻപത്‌ രാജ്യങ്ങളിലായാണ്‌ പരിശീലനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top