ഉക്രയ്‌ന്‌ വൈകാതെ നാറ്റോ അംഗത്വം നൽകുമെന്ന് സെക്രട്ടറി ജനറൽ



ബുക്കാറെസ്റ്റ്‌> ഉക്രയ്‌ന്‌ വൈകാതെ നാറ്റോ അംഗത്വം നൽകുമെന്ന്‌ സെക്രട്ടറി ജനറൽ ജെൻസ്‌ സ്റ്റോളൻബർഗ്‌ പറഞ്ഞു. ഉക്രയ്‌ന്‌ പിന്തുണയുമായി യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നാറ്റോ സഖ്യവും റൊമാനിയയിൽ നടത്തിയ മന്ത്രിതല ഉച്ചകോടിക്കിടെയാണ്‌ പരാമർശം.  ഉക്രയ്നോടുള്ള സൈനിക സഖ്യത്തിന്റെ പ്രതിബദ്ധതയും സ്റ്റോളൻബർഗ്‌ ആവർത്തിച്ചു. നാറ്റോ സഖ്യകക്ഷികൾ കൂടുതല്‍ സൈനിക ഉപകരണങ്ങൾ ഉക്രയ്ന് നല്‍കുമെന്ന പ്രഖ്യാപനവും ഉണ്ടാകും.   Read on deshabhimani.com

Related News