ചൊവ്വയിൽ സമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി



വാഷിങ്‌ടൺ> ചൊവ്വയിൽ 350 വർഷം മുമ്പുണ്ടായിരുന്നതായി കരുതുന്ന സമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി ഗവേഷകർ. പെൻസിൽവാനിയ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ സമുദ്രത്തിന്റേതെന്ന് കരുതുന്ന ഭൂപ്രകൃതി ചിത്രങ്ങൾ പുറത്തുവിട്ടു.  6500 കിലോമിറ്റര്‍ നീളമുള്ള ജലാംശമുള്ള തിട്ടയും കണ്ടെത്തി. ഇത്ര വലുപ്പമേറിയ സമുദ്രം ഗ്രഹത്തിൽ ജീവൻ നിലനിന്നിരുന്നു എന്ന സാധ്യതയ്‌ക്ക്‌ ബലം നൽകുന്നതായി ഗവേഷകർ പറഞ്ഞു. Read on deshabhimani.com

Related News