20 April Saturday

ചൊവ്വയിൽ സമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2022

വാഷിങ്‌ടൺ> ചൊവ്വയിൽ 350 വർഷം മുമ്പുണ്ടായിരുന്നതായി കരുതുന്ന സമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി ഗവേഷകർ. പെൻസിൽവാനിയ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ സമുദ്രത്തിന്റേതെന്ന് കരുതുന്ന ഭൂപ്രകൃതി ചിത്രങ്ങൾ പുറത്തുവിട്ടു.  6500 കിലോമിറ്റര്‍ നീളമുള്ള ജലാംശമുള്ള തിട്ടയും കണ്ടെത്തി. ഇത്ര വലുപ്പമേറിയ സമുദ്രം ഗ്രഹത്തിൽ ജീവൻ നിലനിന്നിരുന്നു എന്ന സാധ്യതയ്‌ക്ക്‌ ബലം നൽകുന്നതായി ഗവേഷകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top