ബിബിസി വിലക്ക്‌ നീക്കണമെന്ന്‌ ഇയു



ബീജിങ്‌   ബിബിസിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക്‌ പിൻവലിക്കണമെന്ന്‌ ചൈനയോടു അഭ്യർഥിച്ച്‌ യൂറോപ്യൻ യൂണിയൻ (ഇയു). ചൈനീസ്‌ ചാനലിന്റെ സംപ്രേഷണ ലൈസൻസ്‌ ബ്രിട്ടൻ റദ്ദാക്കിയതിന്‌ തിരിച്ചടിയായാണ്‌ ബിബിസി‌ സംപ്രേഷണം‌ ‌ ചൈന നിരോധിച്ചത്‌. ബിബിസിയുടെ വിലക്ക്‌ നീക്കാൻ ആവശ്യപ്പെട്ട ഇയു ഒരാഴ്‌ചമുമ്പ്‌ ചൈനീസ്‌ ചാനലായ സിജിടിഎന്നിന്റെ ലൈസൻസ്‌  ബ്രിട്ടൻ റദ്ദാക്കിയ നടപടിയിൽ മൗനം പാലിച്ചു‌. Read on deshabhimani.com

Related News