16 July Wednesday

ബിബിസി വിലക്ക്‌ നീക്കണമെന്ന്‌ ഇയു

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021


ബീജിങ്‌  
ബിബിസിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക്‌ പിൻവലിക്കണമെന്ന്‌ ചൈനയോടു അഭ്യർഥിച്ച്‌ യൂറോപ്യൻ യൂണിയൻ (ഇയു). ചൈനീസ്‌ ചാനലിന്റെ സംപ്രേഷണ ലൈസൻസ്‌ ബ്രിട്ടൻ റദ്ദാക്കിയതിന്‌ തിരിച്ചടിയായാണ്‌ ബിബിസി‌ സംപ്രേഷണം‌ ‌ ചൈന നിരോധിച്ചത്‌.

ബിബിസിയുടെ വിലക്ക്‌ നീക്കാൻ ആവശ്യപ്പെട്ട ഇയു ഒരാഴ്‌ചമുമ്പ്‌ ചൈനീസ്‌ ചാനലായ സിജിടിഎന്നിന്റെ ലൈസൻസ്‌  ബ്രിട്ടൻ റദ്ദാക്കിയ നടപടിയിൽ മൗനം പാലിച്ചു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top