പാക്‌ അഫ്‌ഗാൻ ‘ദോസ്തി ബസ്‌’ വീണ്ടും



ഇസ്ലാമാബാദ്‌ ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായിരുന്ന ‘ദോസ്തി ബസ്‌’ സർവീസ്‌ പുനരാരംഭിക്കാൻ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ധാരണയായി. 2016ൽ നിർത്തിവച്ച സർവീസ്‌ 2-022 മുതൽ പുനരാരംഭിക്കാനാണ്‌ തീരുമാനം. പെഷാവറിൽനിന്ന്‌ അഫ്‌ഗാനിസ്ഥാനിലെ ജലാലാബാദിലേക്കാണ്‌ സർവീസ്‌. Read on deshabhimani.com

Related News