26 April Friday

പാക്‌ അഫ്‌ഗാൻ ‘ദോസ്തി ബസ്‌’ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


ഇസ്ലാമാബാദ്‌
ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായിരുന്ന ‘ദോസ്തി ബസ്‌’ സർവീസ്‌ പുനരാരംഭിക്കാൻ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ധാരണയായി. 2016ൽ നിർത്തിവച്ച സർവീസ്‌ 2-022 മുതൽ പുനരാരംഭിക്കാനാണ്‌ തീരുമാനം. പെഷാവറിൽനിന്ന്‌ അഫ്‌ഗാനിസ്ഥാനിലെ ജലാലാബാദിലേക്കാണ്‌ സർവീസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top