ശ്രീലങ്കയിൽ ദിനേശ്‌ ഗുണവര്‍ധന പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

twitter.com/DCRGunawardena


കൊളംബോ> ശ്രീലങ്കയുടെ 15-മത് പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് മുമ്പാകെയാണ് ദിനേശ് ​ഗുണവർധന സത്യപ്രതിജ്ഞ ചെയ്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവർധന. Read on deshabhimani.com

Related News