13 July Sunday

ശ്രീലങ്കയിൽ ദിനേശ്‌ ഗുണവര്‍ധന പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2022

twitter.com/DCRGunawardena

കൊളംബോ> ശ്രീലങ്കയുടെ 15-മത് പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് മുമ്പാകെയാണ് ദിനേശ് ​ഗുണവർധന സത്യപ്രതിജ്ഞ ചെയ്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവർധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top