ഇറാഖ്‌ പ്രധാനമന്ത്രിയ്‌ക്ക്‌ നേരെ വധശ്രമം; വസതിയിൽ ഡ്രോൺ ഇടിച്ചിറക്കി



ബാഗ്‌ദാദ്‌ > ഇറാഖ്‌ പ്രധാനമന്ത്രി മുസ്‌തഫ അൽ ഖാദിമിക്ക്‌ നേരെ വധശ്രമം. ഔദ്യോഗിക വസതിയിലേക്ക്‌ സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. ബാഗ്‌ദാദിലെ ഗ്രീൻ സോണിലെ വസതിയിൽ ഞായറാഴ്ച പുലർച്ചെയായിരുന് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. كنت ومازلت مشروع فداء للعراق وشعب العراق، صواريخ الغدر لن تثبط عزيمة المؤمنين، ولن تهتز شعرة في ثبات وإصرار قواتنا الأمنية البطلة على حفظ أمن الناس وإحقاق الحق ووضع القانون في نصابه. أنا بخير والحمد لله، وسط شعبي، وأدعو إلى التهدئة وضبط النفس من الجميع، من أجل العراق. — Mustafa Al-Kadhimi مصطفى الكاظمي (@MAKadhimi) November 7, 2021 പരുക്കുകൾ ഇല്ലെന്നും സുരക്ഷിതനാണെന്നും ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു. ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ്‌ വധശ്രമം.   Read on deshabhimani.com

Related News