20 April Saturday

ഇറാഖ്‌ പ്രധാനമന്ത്രിയ്‌ക്ക്‌ നേരെ വധശ്രമം; വസതിയിൽ ഡ്രോൺ ഇടിച്ചിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021

ബാഗ്‌ദാദ്‌ > ഇറാഖ്‌ പ്രധാനമന്ത്രി മുസ്‌തഫ അൽ ഖാദിമിക്ക്‌ നേരെ വധശ്രമം. ഔദ്യോഗിക വസതിയിലേക്ക്‌ സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. ബാഗ്‌ദാദിലെ ഗ്രീൻ സോണിലെ വസതിയിൽ ഞായറാഴ്ച പുലർച്ചെയായിരുന് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


പരുക്കുകൾ ഇല്ലെന്നും സുരക്ഷിതനാണെന്നും ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു. ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ്‌ വധശ്രമം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top