അമേരിക്കയില്‍ അലബാമയിലെ പള്ളിയില്‍ വെടിവയ്പ്പ്; ഒരു മരണം, അക്രമി പിടിയിൽ



വാഷിംഗ്‍ടൺ> അമേരിക്കയിലെ അലബാമയിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെസ്റ്റാവിയ ഹില്‍സിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ വെടിവെപ്പുണ്ടായത്. അക്രമിയെ പിടികൂടി.   Read on deshabhimani.com

Related News