04 July Friday

അമേരിക്കയില്‍ അലബാമയിലെ പള്ളിയില്‍ വെടിവയ്പ്പ്; ഒരു മരണം, അക്രമി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

വാഷിംഗ്‍ടൺ> അമേരിക്കയിലെ അലബാമയിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെസ്റ്റാവിയ ഹില്‍സിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ വെടിവെപ്പുണ്ടായത്. അക്രമിയെ പിടികൂടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top