ഇടുക്കിയിലും മലപ്പുറത്തും ഇന്ന്‌ ശക്തമായ മഴ



തിരുവനന്തപുരം സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വെള്ളിയാഴ്‌ച ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ചവരെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയുണ്ടാകും. കേരള തീരത്ത്‌ മീൻപിടിത്തത്തിനു തടസ്സമില്ല. Read on deshabhimani.com

Related News