22 December Monday

ഇടുക്കിയിലും മലപ്പുറത്തും ഇന്ന്‌ ശക്തമായ മഴ

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വെള്ളിയാഴ്‌ച ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ചവരെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയുണ്ടാകും. കേരള തീരത്ത്‌ മീൻപിടിത്തത്തിനു തടസ്സമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top