ഇടിമിന്നലോടെ മഴ ; അറബിക്കടലിലും മാന്നാർ കടലിടുക്ക്‌ മേഖലയിലും മീൻപിടിത്തത്തിനു പോകരുത്‌



തിരുവനന്തപുരം ചൊവ്വാഴ്‌ചവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തെക്കുപടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിലും  മാന്നാർ കടലിടുക്ക്‌ മേഖലയിലും മീൻപിടിത്തത്തിനു പോകരുത്‌. കേരളം, -കർണാടക-, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. Read on deshabhimani.com

Related News