20 April Saturday

ഇടിമിന്നലോടെ മഴ ; അറബിക്കടലിലും മാന്നാർ കടലിടുക്ക്‌ മേഖലയിലും മീൻപിടിത്തത്തിനു പോകരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 2, 2021


തിരുവനന്തപുരം
ചൊവ്വാഴ്‌ചവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തെക്കുപടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിലും  മാന്നാർ കടലിടുക്ക്‌ മേഖലയിലും മീൻപിടിത്തത്തിനു പോകരുത്‌. കേരളം, -കർണാടക-, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top