പുതിയ പള്‍സര്‍ എന്‍എസ് 125 വിപണിയില്‍



കൊച്ചി- ബജാജ് ഒട്ടോ സ്പോർട്സ് മോട്ടോർസൈക്കിൾ വിഭാ​ഗത്തിൽ പുതിയ പൾസർ എൻഎസ് 125 അവതരിപ്പിച്ചു. 12 പിഎസ് കരുത്തും 11 എൻഎം ടോർക്കും നൽകുന്ന ബിഎസ് 6 എൻജിൻ, ഏത് റോഡുകളിലും മികച്ച പ്രകടനം നൽകുന്നതിന്‌ പെരിമീറ്റർ ഫ്രെയിം, നൈട്രോക്സ് മോണോ-ഷോക്ക് അബ്സോർബർ എന്നിവയാണ് എൻഎസ് 125ന് കമ്പനി എടുത്തുപറയുന്ന സവിശേഷതകൾ. നാല് നിറങ്ങളിൽ ലഭ്യമാകും. 93,690 രൂപയാണ്  എക്സ്ഷോറൂം വില. Read on deshabhimani.com

Related News