29 March Friday

പുതിയ പള്‍സര്‍ എന്‍എസ് 125 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


കൊച്ചി-
ബജാജ് ഒട്ടോ സ്പോർട്സ് മോട്ടോർസൈക്കിൾ വിഭാ​ഗത്തിൽ പുതിയ പൾസർ എൻഎസ് 125 അവതരിപ്പിച്ചു.

12 പിഎസ് കരുത്തും 11 എൻഎം ടോർക്കും നൽകുന്ന ബിഎസ് 6 എൻജിൻ, ഏത് റോഡുകളിലും മികച്ച പ്രകടനം നൽകുന്നതിന്‌ പെരിമീറ്റർ ഫ്രെയിം, നൈട്രോക്സ് മോണോ-ഷോക്ക് അബ്സോർബർ എന്നിവയാണ് എൻഎസ് 125ന് കമ്പനി എടുത്തുപറയുന്ന സവിശേഷതകൾ.

നാല് നിറങ്ങളിൽ ലഭ്യമാകും. 93,690 രൂപയാണ്  എക്സ്ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top