ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ ഒരു സ്വർണവും രണ്ട്‌ വെള്ളിയും

image credit World Archery twitter


പാരിസ്‌ ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ട്‌ വെള്ളിയുമായി ഇന്ത്യ മടങ്ങി. മിക്‌സഡ്‌ ഇനത്തിൽ ജ്യോതി സുരേഖ–-അഭിഷേക്‌ വർമ സഖ്യമാണ്‌ സ്വർണം നേടിയത്‌. വ്യക്തിഗത ഇനത്തിൽ ജ്യോതിക്ക്‌ വെള്ളിയുമുണ്ട്‌. വനിതകളുടെ ടീം ഇനത്തിൽ ദീപിക കുമാരി–-അങ്കിത ഭാക്‌ത്‌–-സിമ്രാൻജീത്‌ കൗർ കൂട്ടുകെട്ടിനാണ്‌ മറ്റൊരു വെള്ളി. Read on deshabhimani.com

Related News