ഇന്ത്യക്ക്‌ നാല്‌ വിക്കറ്റ്‌ തോൽവി



ക്യൂൻസ്‌ലാൻഡ്‌ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി–-20 ക്രിക്കറ്റ്‌ മത്സരത്തിൽ  ഇന്ത്യൻ വനിതകൾക്ക്‌ നാല്‌ വിക്കറ്റ്‌ തോൽവി. സ്‌കോർ: ഇന്ത്യ 9–-118, ഓസ്‌ട്രേലിയ 6–-119. ഓസീസിനെ വിജയത്തിലേക്ക്‌ നയിച്ച തഹില മക്‌ഗ്രാത്താണ്‌ (42*) കളിയിലെ താരം. ഇന്ത്യൻനിരയിൽ പൂജ വസ്‌ത്രാക്കർ 37* റൺ നേടി. അവസാന മത്സരം ഇന്ന്‌ നടക്കും. Read on deshabhimani.com

Related News