25 April Thursday

ഇന്ത്യക്ക്‌ നാല്‌ വിക്കറ്റ്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


ക്യൂൻസ്‌ലാൻഡ്‌
ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി–-20 ക്രിക്കറ്റ്‌ മത്സരത്തിൽ  ഇന്ത്യൻ വനിതകൾക്ക്‌ നാല്‌ വിക്കറ്റ്‌ തോൽവി. സ്‌കോർ: ഇന്ത്യ 9–-118, ഓസ്‌ട്രേലിയ 6–-119.
ഓസീസിനെ വിജയത്തിലേക്ക്‌ നയിച്ച തഹില മക്‌ഗ്രാത്താണ്‌ (42*) കളിയിലെ താരം. ഇന്ത്യൻനിരയിൽ പൂജ വസ്‌ത്രാക്കർ 37* റൺ നേടി. അവസാന മത്സരം ഇന്ന്‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top