അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടറില്‍

Photo Credit: Twitter/HockeyIndia


ടോക്യോ > ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് മൂന്നാം ജയം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ തകര്‍ത്താണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. പ്രതീക്ഷ കാത്ത് സിന്ധു; ക്വാര്‍ട്ടറില്‍   Read on deshabhimani.com

Related News