അര്‍ജന്റീന, ജര്‍മനി പുറത്ത്; ബ്രസീല്‍, സ്‌പെയ്‌ന്‍, ഈജിപ്ത് ക്വാര്‍ട്ടറില്‍

Photo Credit: Twitter/Seleccion Argentina


ടോക്യോ > ഒളിമ്പിക്സില്‍ ഫുട്ബോളില്‍ നിന്ന് അര്‍ജന്റീന പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌പെയ്നിനോട് സമനില വഴങ്ങുകയായിരുന്നു. അതേസമയം ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയ ജര്‍മനി ക്വാര്‍ട്ടറിലെത്താതെ പുറത്തായി.   Read on deshabhimani.com

Related News