20 April Saturday

അര്‍ജന്റീന, ജര്‍മനി പുറത്ത്; ബ്രസീല്‍, സ്‌പെയ്‌ന്‍, ഈജിപ്ത് ക്വാര്‍ട്ടറില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

Photo Credit: Twitter/Seleccion Argentina

ടോക്യോ > ഒളിമ്പിക്സില്‍ ഫുട്ബോളില്‍ നിന്ന് അര്‍ജന്റീന പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌പെയ്നിനോട് സമനില വഴങ്ങുകയായിരുന്നു.

അതേസമയം ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയ ജര്‍മനി ക്വാര്‍ട്ടറിലെത്താതെ പുറത്തായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top