അഹമ്മദാബാദ് ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം



അഹമ്മദാബാദ് > അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഉജ്വല ജയം. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയലക്ഷ്യമായ 49 റണ്‍സ് നേടി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍. ഓപണര്‍മാരായ രോഹിത് ശര്‍മ 25 റണ്‍സും ശുഭ്മാന്‍ ഗില്‍ 15 റണ്‍സും നേടി പുറത്താകാതെ നിന്നു.     Read on deshabhimani.com

Related News