ഓസ്‌ട്രേലിയൻ ഓപ്പൺ: റാഫേൽ നദാൽ പുറത്ത്

റാഫേൽ നദാൽ/ twitter.com/Stroppa_Del


മെൽബൺ> ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ പുറത്ത്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മക്കെൻസി മക്‌ഡൊണാൾഡിന് മുന്നിലാണ് നിലവിലെ ചാമ്പ്യൻ തോൽവി ഏറ്റുവാങ്ങിയത്. സ്കോർ: 6-4, 6-4, 7-5. മത്സരത്തിനിടെ നദാലിനു പരുക്കേറ്റിരുന്നു. ഇഗ സ്വേറ്റക്, മരിയ സക്കാരി, ജെസിക പെഗുല എന്നിവർ മൂന്നാം റൗണ്ടിലേക്കു മുന്നേറി. Read on deshabhimani.com

Related News