സയിദ്‌ മോദി ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്‌: പി വി സിന്ധുവിന്‌ കിരീടം



ലക്‌നൗ > സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന്‌ കിരീടം. ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിയെയാണ്‌ സിന്ധു പരാജയപ്പെടുത്തിയത്‌. സ്‌കോർ 21‐13, 21‐16. 2017-ലും സയിദ് മോദി ബാഡ്‌മിന്റണ്‍ കിരീടം സിന്ധു നേടിയിട്ടുണ്ട്. 2019 ലെ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ശേഷം സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്‌. Read on deshabhimani.com

Related News