25 April Thursday

സയിദ്‌ മോദി ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്‌: പി വി സിന്ധുവിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

ലക്‌നൗ > സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന്‌ കിരീടം. ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിയെയാണ്‌ സിന്ധു പരാജയപ്പെടുത്തിയത്‌. സ്‌കോർ 21‐13, 21‐16. 2017-ലും സയിദ് മോദി ബാഡ്‌മിന്റണ്‍ കിരീടം സിന്ധു നേടിയിട്ടുണ്ട്. 2019 ലെ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ശേഷം സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top