പ്രണോയ്‌ 
ക്വാർട്ടറിൽ

image credit PRANNOY HS twitter


ജക്കാർത്ത മലയാളി താരം എച്ച് എസ് പ്രണോയ്  ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ക്വാർട്ടറിൽ കടന്നു. പുരുഷവിഭാഗം പ്രീ ക്വാർട്ടറിൽ ഹോങ്കോങ്ങിന്റെ ആൻഗുസ് എൻജി കാ ലോങ്ങിനെയാണ് പ്രണോയ് തോൽപ്പിച്ചത് (21–11, 21–18). പ്രണോയ് മാത്രമാണ് ടൂർണമെന്റിൽ ശേഷിക്കുന്ന ഇന്ത്യൻ താരം. Read on deshabhimani.com

Related News