20 April Saturday

പ്രണോയ്‌ 
ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

image credit PRANNOY HS twitter


ജക്കാർത്ത
മലയാളി താരം എച്ച് എസ് പ്രണോയ്  ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ക്വാർട്ടറിൽ കടന്നു. പുരുഷവിഭാഗം പ്രീ ക്വാർട്ടറിൽ ഹോങ്കോങ്ങിന്റെ ആൻഗുസ് എൻജി കാ ലോങ്ങിനെയാണ് പ്രണോയ് തോൽപ്പിച്ചത് (21–11, 21–18). പ്രണോയ് മാത്രമാണ് ടൂർണമെന്റിൽ ശേഷിക്കുന്ന ഇന്ത്യൻ താരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top