പെലെ വീണ്ടും ആശുപത്രിയിൽ

Pelé/www.facebook.com/photo


സാവോപോളോ>  ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ. സാവോപോളോയിലെ ആൽബർട്ട് ഐൻ‌സ്റ്റൈൻ ആശുപത്രിയിൽ അദ്ദേഹത്തെ ചൊവ്വാ‌ഴ്‌ച പ്രവേശിപ്പിച്ചതായി ഇഎസ്‌പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്‌തു. അർബുദബാധിതനായി ചികിത്സയിലാണ്‌ ഈ എൺപത്തിരണ്ടുകാരൻ. കീമോതെറാപ്പി ചെയ്യുന്ന പെലെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ്‌ സൂചനകൾ.   Read on deshabhimani.com

Related News