29 March Friday

പെലെ വീണ്ടും ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

Pelé/www.facebook.com/photo

സാവോപോളോ>  ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ. സാവോപോളോയിലെ ആൽബർട്ട് ഐൻ‌സ്റ്റൈൻ ആശുപത്രിയിൽ അദ്ദേഹത്തെ ചൊവ്വാ‌ഴ്‌ച പ്രവേശിപ്പിച്ചതായി ഇഎസ്‌പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്‌തു. അർബുദബാധിതനായി ചികിത്സയിലാണ്‌ ഈ എൺപത്തിരണ്ടുകാരൻ. കീമോതെറാപ്പി ചെയ്യുന്ന പെലെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ്‌ സൂചനകൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top