സയിദ്‌ മോദി ഇന്റർനാഷണൽ ബാഡ്‌മിന്റൺ : സിന്ധുവിന്‌ കിരീടം



ലഖ്‌നൗ സയിദ്‌ മോദി ഇന്റർനാഷണൽ ബാഡ്‌മിന്റൺ ടൂർണമെന്റിൽ പി വി സിന്ധു കിരീടം നേടി. ഫൈനലിൽ  മാളവിക ബൻസോദിനെ 21–-13, 21–-16ന്‌ തോൽപ്പിച്ചു.  ഫൈനൽ പോരാട്ടം 35 മിനിറ്റിൽ തീർന്നു. ഫ്രഞ്ചുകാർ തമ്മിലുള്ള പുരുഷ ഫൈനൽ കളിക്കാരിലൊരാൾക്ക്‌ കോവിഡ്‌ ബാധിച്ചതിനാൽ ഒഴിവാക്കി. Read on deshabhimani.com

Related News