12 July Saturday

സയിദ്‌ മോദി ഇന്റർനാഷണൽ ബാഡ്‌മിന്റൺ : സിന്ധുവിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


ലഖ്‌നൗ
സയിദ്‌ മോദി ഇന്റർനാഷണൽ ബാഡ്‌മിന്റൺ ടൂർണമെന്റിൽ പി വി സിന്ധു കിരീടം നേടി. ഫൈനലിൽ  മാളവിക ബൻസോദിനെ 21–-13, 21–-16ന്‌ തോൽപ്പിച്ചു.  ഫൈനൽ പോരാട്ടം 35 മിനിറ്റിൽ തീർന്നു. ഫ്രഞ്ചുകാർ തമ്മിലുള്ള പുരുഷ ഫൈനൽ കളിക്കാരിലൊരാൾക്ക്‌ കോവിഡ്‌ ബാധിച്ചതിനാൽ ഒഴിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top