ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ : പി വി സിന്ധു പുറത്ത്

image credit p v sindhu twitter


കോപൻഹേഗൻ ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫെെനലിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്തായി. ദക്ഷിണ കൊറിയൻ താരം ആൻ സാങ് ആണ് 21–11, 21–12ന്  ലോക ജേത്രിയെ വീഴ്ത്തിയത്. ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിനുശേഷമുള്ള സിന്ധുവിന്റെ ആദ്യ ടൂർണമെന്റായിരുന്നു ഇത്. Read on deshabhimani.com

Related News