ഒടുവില്‍ വിജയഗോള്‍; സ്‌പെയ്‌ന്‍ ഫൈനലില്‍

മാര്‍കോ അസെന്‍സിയോ, Photo Credit: Twitter/UEFAEURO2020


ടോക്യ > അവേശംനിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഒളിമ്പിക്‌സ് ഫൈനലില്‍ കടന്ന് സ്‌പെയ്ന്‍. ജപ്പാനെതിരായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌ന്റെ വിജയഗോള്‍. മാര്‍കോ അസെന്‍സിയോയാണ് 115-ാം മിനിറ്റില്‍ സ്‌പെയ്‌നായി വലചലിപ്പിച്ചത്. ഫൈനലില്‍ ബ്രസീലിനെ സ്‌പെയ്ന്‍ നേരിടും. Read on deshabhimani.com

Related News