26 April Friday

ഒടുവില്‍ വിജയഗോള്‍; സ്‌പെയ്‌ന്‍ ഫൈനലില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

മാര്‍കോ അസെന്‍സിയോ, Photo Credit: Twitter/UEFAEURO2020

ടോക്യ > അവേശംനിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഒളിമ്പിക്‌സ് ഫൈനലില്‍ കടന്ന് സ്‌പെയ്ന്‍. ജപ്പാനെതിരായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌ന്റെ വിജയഗോള്‍. മാര്‍കോ അസെന്‍സിയോയാണ് 115-ാം മിനിറ്റില്‍ സ്‌പെയ്‌നായി വലചലിപ്പിച്ചത്. ഫൈനലില്‍ ബ്രസീലിനെ സ്‌പെയ്ന്‍ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top