കോവിഡ്‌: ഗോകുലം മുൻ സഹപരിശീലകൻ മരിച്ചു



കെയ്‌റോ ഗോകുലം കേരള മുൻ സഹപരിശീലകൻ മുഹമ്മദ്‌ അലോഷ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 44 വയസ്സായിരുന്നു. 2017–-18 സീസണിൽ ടീമിന്റെ സഹപരിശീലകനായിരുന്നു ഈജിപ്‌തുകാരൻ. അലോഷിന്റെ മാതാവും കോവിഡിനെ തുടർന്ന് മരിച്ചിരുന്നു. Read on deshabhimani.com

Related News