01 July Tuesday

കോവിഡ്‌: ഗോകുലം മുൻ സഹപരിശീലകൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


കെയ്‌റോ
ഗോകുലം കേരള മുൻ സഹപരിശീലകൻ മുഹമ്മദ്‌ അലോഷ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 44 വയസ്സായിരുന്നു. 2017–-18 സീസണിൽ ടീമിന്റെ സഹപരിശീലകനായിരുന്നു ഈജിപ്‌തുകാരൻ. അലോഷിന്റെ മാതാവും കോവിഡിനെ തുടർന്ന് മരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top