യുവന്റസിന് തോൽവി



റോം യുവന്റസിന് ‌സ്വന്തം തട്ടകത്തിൽ തോൽവി. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ അറ്റ്‌ലാന്റയോടാണ്‌ യുവന്റസ്‌ തോറ്റത്‌ (0–-1). ദുവാൻ സപ്പാട്ട വിജയഗോൾ നേടി. എട്ടാമതാണ്‌ മുൻ ചാമ്പ്യൻമാരായ യുവന്റസ്‌. Read on deshabhimani.com

Related News