ബ്ലാസ്റ്റേഴ്സ് നാളെ വീണ്ടും കളത്തിലിറങ്ങും



ഫത്തോർദ കോവിഡിന്റെ പിടിയിൽനിന്ന്‌ മോചിതരായ കേരള ബ്ലാസ്റ്റേഴ്സ് നാളെ വീണ്ടും ഐഎസ്എൽ ഫുട്ബോളിൽ കളത്തിലിറങ്ങും. രാത്രി ഏഴരയ്‌ക്ക് ബംഗളൂരു എഫ്സിയാണ് എതിരാളി. കോവിഡുമൂലം ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരം താൽക്കാലികമായി ഉപേക്ഷിച്ചിരുന്നു. ഹൈദരാബാദ് 13 കളിയിൽ 23 പോയിന്റോടെ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന് 11 കളിയിൽ 20 പോയിന്റാണുള്ളത്.   Read on deshabhimani.com

Related News