27 April Saturday

ബ്ലാസ്റ്റേഴ്സ് നാളെ വീണ്ടും കളത്തിലിറങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


ഫത്തോർദ
കോവിഡിന്റെ പിടിയിൽനിന്ന്‌ മോചിതരായ കേരള ബ്ലാസ്റ്റേഴ്സ് നാളെ വീണ്ടും ഐഎസ്എൽ ഫുട്ബോളിൽ കളത്തിലിറങ്ങും. രാത്രി ഏഴരയ്‌ക്ക് ബംഗളൂരു എഫ്സിയാണ് എതിരാളി. കോവിഡുമൂലം ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരം താൽക്കാലികമായി ഉപേക്ഷിച്ചിരുന്നു.

ഹൈദരാബാദ് 13 കളിയിൽ 23 പോയിന്റോടെ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന് 11 കളിയിൽ 20 പോയിന്റാണുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top