സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ

photo credit Sanju Samson twitter


ജയ്പുർ ഐപിഎൽ പുതിയ സീസണിലും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനായി കളിക്കും. സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തി. 14 കോടി രൂപയ്ക്കാണ് കരാർ. ഈ മാസം മുപ്പതിനുള്ളിൽ നിലനിർത്തുന്ന നാല് കളിക്കാരുടെ പട്ടിക സമർപ്പിക്കണം. 2018ൽ എട്ടു കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാനിലെത്തിയത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായി. 484 റണ്ണും സീസണിൽ നേടിയിരുന്നു. Read on deshabhimani.com

Related News