27 April Saturday

സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

photo credit Sanju Samson twitter


ജയ്പുർ
ഐപിഎൽ പുതിയ സീസണിലും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനായി കളിക്കും. സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തി. 14 കോടി രൂപയ്ക്കാണ് കരാർ. ഈ മാസം മുപ്പതിനുള്ളിൽ നിലനിർത്തുന്ന നാല് കളിക്കാരുടെ പട്ടിക സമർപ്പിക്കണം. 2018ൽ എട്ടു കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാനിലെത്തിയത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായി. 484 റണ്ണും സീസണിൽ നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top