അരി നൽകി ഗാംഗുലി



കൊൽക്കത്ത ബംഗാളിലെ കോവിഡ്‌–-19 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ അരി നൽകാൻ സൗരവ്‌ ഗാംഗുലി. വൈറസ്‌ ബാധയെ തുടർന്ന്‌ ബംഗാളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ 50 ലക്ഷം രൂപയുടെ അരിയാണ്‌ ബിസിസിഐ അധ്യക്ഷൻ നൽകുക. സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലും അരി എത്തിക്കും. Read on deshabhimani.com

Related News